ചങ്ങനാശ്ശേരി പെരുന്ന ബസ് സ്റ്റാന്‍ഡിനു സമീപം മിനി ലോറിയിടിച്ഛ് യുവതി മരിച്ചു

 



ചങ്ങാനാശ്ശേരി: ചങ്ങനാശ്ശേരി പെരുന്ന ബസ് സ്റ്റാന്‍ഡിനു സമീപം സീബ്രാ ലൈനിലൂടെ റോഡ് മുറിച്ചുകടക്കവെ മിനി ലോറിയിടിച്ച് യുവതിക്ക് ദാരുണാന്ത്യം. വെളിയനാട് തറയിൽ പ്രവിത (37) ആണ് മരിച്ചത്. മകളെ ബസ് കയറ്റിവിട്ടശേഷം ജോലിസ്ഥലത്തേക്ക് വരുന്നതിനിടെയാണ് അപകടം നടന്നത്.

Post a Comment

Previous Post Next Post