കാഞ്ഞിരപ്പള്ളി: മുണ്ടക്കയം എരുമേലി റോഡിൽ അമരാവതിക്ക് സമീപം കെ.എസ്.ആർ.ടി.സി ബസ്സും ടവേര കാറും കൂട്ടിയിടിച്ച് അപകടം. കൊടും വളവിൽ ബസ് അമിത വേഗത്തിൽ എത്തിയതാണ് അപകടത്തിന് കാരണമെന്ന് ദ്യക്സാക്ഷികൾ പറഞ്ഞു. അപകടത്തിൽ കാറിന്റെ മുൻഭാഗം തകർന്നിട്ടുണ്ട് അപകടത്തെ തുടർന്ന് ഇതുവഴി ഗതാഗതം നടത്തപ്പെട്ടു തുടർന്ന് സർവീസ് ബസ് നിർത്തിവച്ചു.

Post a Comment