കാഞ്ഞിരപ്പള്ളിയിൽ പാൽ വിതരണ വാഹനം മരത്തിലേയ്ക്ക് ഇടിച്ചു കയറി ഡ്രൈവർ മരിച്ചു

 


കാഞ്ഞിരപ്പള്ളിയിൽ പാൽ വിതരണ വാഹനം മരത്തിലേയ്ക്ക് ഇടിച്ചു കയറി ഡ്രൈവർ മരിച്ചു. ചോറ്റി, ചിറ്റടിസ്വദേശി വടക്കേമുറിയിൽ ജോസ് മാത്യു (56) ആണ് മരിച്ചത്. നിയന്ത്രണം വിട്ട വാഹനം പുലർച്ചെയോടെ കാഞ്ഞിരപ്പള്ളി പഴയ പഞ്ചായത്തോഫീസിന് സമീപം വച്ചാണ് മരത്തിലേയ്ക്ക് ഇടിച്ചു കയറിയത്.

Post a Comment

Previous Post Next Post