ഈരാറ്റുപേട്ട: വെൽഫെയർ പാർട്ടി ജില്ലാ സമ്മേളനത്തിന് ഈരാറ്റുപേട്ടയിൽ തുടക്കമായി. ഈരാറ്റുപേട്ട ബറക്കാത്ത് ഓഡിറ്റോറിയത്തിൽ ഇന്ന് രാവിലെ 9 മണിയോടെ ജില്ലാ പ്രസിഡന്റ് കെ കെ എം സാദിക്ക് പതാക ഉയർത്തി.
തുടർന്ന് നടന്ന പ്രതിനിധി സമ്മേളനം ദേശീയ വൈസ് പ്രസിഡൻറ് ഹമീദ് വാണിയമ്പലം ഉദ്ഘാടനം ചെയ്തു.
ജില്ലയിൽ നിന്നുള്ള എല്ലാ മേഖലകളിൽ നിന്നുള്ള പ്രതിനിധികൾ പരിപാടിയിൽ പങ്കെടുക്കാൻ എത്തി



Post a Comment