എസ്ഡിപിഐ കോട്ടയം റെയിൽവേ സ്‌റ്റേഷൻ മാർച്ച് ശനിയാഴ്ച



 മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ അറസ്റ്റ് ചെയ്യുക, എസ്ഡിപിഐ കോട്ടയം റെയിൽവേ സ്‌റ്റേഷൻ മാർച്ച് ശനിയാഴ്ച


മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ അറസ്റ്റ് ചെയ്യുക,

എസ്ഐആർ റദ്ദാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് എസ്ഡിപിഐ കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നാളെ കോട്ടയം റെയിൽവേ സ്റ്റേഷനിലേക്ക് മാർച്ച് സംഘടിപ്പിക്കും.


നാളെ വൈകുന്നേരം 7 മണിക്കാണ് മാർച്ച്. ജനാധിപത്യത്തെ ഇല്ലാതാക്കാൻ ശ്രമിക്കുന്ന മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ അറസ്റ്റ് ചെയ്യുക, എസ്.ഐ.ആർ റദ്ദാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉയർത്തിയാണ് മാർച്ച് നടത്തുന്നത്. കേന്ദ്രസർക്കാർ സ്ഥാപനമായ കോട്ടയം റെയിൽവേ സ്റ്റേഷനിലേക്ക് മാർച്ച് നടത്തുമെന്ന് എസ്ഡിപിഐ കോട്ടയം ജില്ലാ പ്രസിഡൻറ് യു. നവാസ് പറഞ്ഞു.

Post a Comment

Previous Post Next Post