
കട്ടപ്പന : ബെവ്‌കോ ഔട്ട്‌ലെറ്റിന്റെ പരിസരം കേന്ദ്രീകരിച്ച് ഇതര സംസ്ഥാനക്കാരെ ഭീഷണിപ്പെടുത്തി പണംതട്ടുന്ന നാലംഗ സംഘത്തെ കട്ടപ്പന പൊലീസ് അറസ്റ്റ് ചെയ്തു.
എന്നിവരാണ് പിടിയിലായത്. 7000 രൂപയാണ് ഇവര്‍ കൈക്കലാക്കിയത്. കട്ടപ്പന ബീവറേജ് ഔട്ട്‌ലെറ്റ് കേന്ദ്രീകരിച്ച് പിടിച്ചുപറി സംഘം പ്രവര്‍ത്തിക്കുന്നതായി പൊലീസിന് വിവരംലഭിച്ചിരുന്നു.
കട്ടപ്പന ബെവ്‌കോ ഔട്ട്‌ലെറ്റിന്റെ പരിസരം കേന്ദ്രീകരിച്ച് ഇതര സംസ്ഥാനക്കാരെ ഭീഷണിപ്പെടുത്തി പണംതട്ടുന്ന നാലംഗ സംഘത്തെ കട്ടപ്പന പൊലീസ് അറസ്റ്റ് ചെയ്തു. കട്ടപ്പന വലിയപാറ സ്വദേശികളായ സുധീഷ് പ്രമോദ് വലിയ തോവാള മന്നാ ക്കുടി സ്വദേശി സുധീഷ് കട്ടപ്പന സാഗര ജംഗ്ഷനിൽ താമസിക്കുന്ന ഹരി
എന്നിവരാണ് പിടിയിലായത്. 7000 രൂപയാണ് ഇവര്‍ കൈക്കലാക്കിയത്. കട്ടപ്പന ബീവറേജ് ഔട്ട്‌ലെറ്റ് കേന്ദ്രീകരിച്ച് പിടിച്ചുപറി സംഘം പ്രവര്‍ത്തിക്കുന്നതായി പൊലീസിന് വിവരംലഭിച്ചിരുന്നു. ഇതിൻറെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഇവരെ പിടികൂടുന്നത് ആദ്യം രണ്ടുപേരെയാണ് പിടികൂടിയത് ഇതിനുശേഷമാണ് മറ്റു രണ്ടുപേരെയും കൂടി രാത്രിയോടെ കട്ടപ്പന പോലീസ് പിടികൂടുന്നത്.
കഴിഞ്ഞദിവസം ഝാര്‍ഖണ്ഡ് സ്വദേശികളായ ബിസോണ മുര്‍മു, ബെനഡിക്ട് സോറന്‍ എന്നിവരുടെ പക്കല്‍നിന്ന് 3,500 രൂപ വീതമാണ് ബലമായി കൈക്കലാക്കിയത്. ഡിവൈഎസ്പി റെജി എം കുന്നിപ്പറമ്പന്‍ ൻ്റെ നിർദ്ദേശപ്രകാരം സിഐ കെ പ്രേംകുമാര്‍, എസ്‌ഐമാരായ എബി ജോര്‍ജ്, പി വി മഹേഷ്, സിപിഒമാരായ എന്‍ എ വിജിന്‍, വി എം ജോസഫ്, ശരണ്യാമോള്‍ പ്രസാദ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്
Post a Comment