കോട്ടയം തിരുനക്കരയിൽ വി.എസ്. അച്യുതാനന്ദന്‍ അനുസ്മരണ ദിനം നടത്തി



കോട്ടയം തിരുനക്കരയിൽ വി.എസ്. അച്യുതാനന്ദന്‍ അനുസ്മരണ ദിനം നടത്തി. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം വി.എന്‍. വാസവന്‍ ഉദ്ഘാടനം ചെയ്തു. കോട്ടയം ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ തിരുനക്കര ബസ് സ്റ്റാന്‍ഡ് മൈതാനത്ത് ആണ് സ. വി.എസ്. അച്യുതാനന്ദന്‍ അനുസ്മരണം നടത്തിയത്.



സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും മുൻ മന്ത്രിയുമായ വി.എന്‍. വാസവന്‍ ചടങ്ങ് ഉദ്ഘാടനം ചെയ്യുക ആയിരുന്നു.




സംസ്ഥാന കമ്മിറ്റി അംഗം അഡ്വ. കെ. അനില്‍കുമാര്‍, ജില്ലാ സെക്രട്ടേറിയറ്റ് അംഗം കെ.എം. രാധാകൃഷ്ണന്‍, ജില്ലാ കമ്മിറ്റി അംഗങ്ങളായ എം.കെ. പ്രഭാകരന്‍, കെ.ആര്‍. അജയ്, കെ.വി. ബിന്ദു, സിഎന്‍. സത്യനേശന്‍, അഡ്വ. ഷീജ അനില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Post a Comment

Previous Post Next Post