പാലാ രാമപുരം റോഡിൽ പോണാടിന് സമീപം ബൈക്ക് ലോറിക്ക് പിന്നിലിടിച്ച് യുവാവിന് ദാരുണാന്ത്യം





 പാലാ രാമപുരം റോഡിൽ പോണാടിന് സമീപം ബൈക്ക് ലോറിക്ക് പിന്നിലിടിച്ച് യുവാവിന് ദാരുണാന്ത്യ

പാലാ ഉപ്പൂട്ടിൽ ജോബിയുടെയും അനുവിന്റെയും മകൻ റെലൻ ജോബി (19) ആണ് മരിച്ചത്. വ്യാഴാഴ്ച  രാത്രിയായിരുന്നു അപകടം.

എൻജിനീയറിങ് വിദ്യാർഥിയായ റെലൻ സഞ്ചരിച്ചിരുന്ന ബൈക്ക് ലോറിയുടെ പുറകിൽ ഇടിച്ചാണ് അപകടമുണ്ടായത്. അപകടസ്ഥലത്തുനിന്ന് ഏകദേശം 100 മീറ്റർ മാത്രം അകലെയാണ് മരണമടഞ്ഞ റെലന്റെ വീട്

സംസ്‌കാരം ഞായറാഴ്ച ഉച്ചകഴിഞ്ഞ് രണ്ടിന് പാലാ സെന്റ് തോമസ് കത്തീഡ്രൽ സെമിത്തേരിയിൽ നടക്കും.

Post a Comment

أحدث أقدم