പൈകയിൽ കാറും പിക്ക് അപ്പ് വാനും കൂട്ടിയിടിച്ച് അപകടം

 


പാലാ: ഇന്ന് ഉച്ചയ്ക്ക് 2.30 ഓടു കൂടിയാണ് അപകടം നടന്നത്. കാറും പിക്ക് അപ്പും തമ്മിൽ കൂട്ടിയിടിക്കുക ആയിരുന്നു.  പൈക ജംഗ്ഷന് സമീപമാണ് അപകടം ഉണ്ടായത്. അപകടത്തിൽ ആർക്കും പരുക്കില്ല. അപകടത്തിൽ ഇരു വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു.



Post a Comment

Previous Post Next Post