പായിപ്പാട് ഗ്രാമപഞ്ചായത്തിലെ പതിനൊന്നാം വാർഡ് ടൗൺപായിപ്പാട് മച്ചിപ്പള്ളി കോതചിറപ്പാറ ലിങ്ക് റോഡ് ജൽജൻ പദ്ധതിയുടെപദ്ധതിയുടെ പൈപ്പ് സ്ഥാപിക്കലുമായി ബന്ധപ്പെട്ട് പൊളിച്ചിരുന്നു. റോഡുകൾ സഞ്ചാരയോഗ്യമാക്കുന്നതിനുള്ള പണികളാണ് ഇപ്പോൾ നടക്കുന്നത്.
തുടർന്നുള്ള അഞ്ച് ദിവസത്തേക്ക് വാഹനങ്ങളും കാൽനട യാത്രക്കാരും മേൽ പ്രസ്തുത റോഡിലൂടെ യാത്ര പാടില്ല എന്നും മറ്റു വഴികൾ ഉപയോഗിക്കണമെന്നും വാർഡ് മെമ്പർ നിഷാദ് ഓമണ്ണിൽ അഭ്യർത്ഥിച്ചു.


إرسال تعليق