ശക്തമായ മഴയെ തുടർന്നാണ് ഇവിടങ്ങളിലേക്ക് വീടുകളിൽ വെള്ളം ഇരച്ചെത്തിയത്. ഈരാറ്റുപേട്ട പാലാ എന്നിവിടങ്ങളിൽ നിന്നും കുതിച്ചെത്തിയ വെള്ളം കോട്ടയത്തേക്ക് വരികയായിരുന്നു. തുടർന്ന് കുമ്മനത്തെ താഴ്ന്ന പ്രദേശങ്ങൾ മുഴുവനും നിലവിൽ വെള്ളത്തിനടിയിലാണ്. നിലവിൽ വീടുകളിൽ ഉള്ളവരെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. സമീപത്തെ കൂട്ടിച്ചേർത്തു.
വിവിധ സന്നദ്ധ സംഘടനകളുടെ നേതൃത്വത്തിൽ നിലവിൽ ശക്തമായ ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടത്തിവരുന്നുണ്ട്. എസ്ഡിപിഐ ഉൾപ്പെടെയുള്ള സംഘടനകൾ സജീവമായി തന്നെ രംഗത്തുണ്ട് എസ്ഡിപിഐ ജില്ലാ പ്രസിഡണ്ട് യു. നവാസിന്റെ വീട്ടിൽ ഉൾപ്പെടെ നിലവിൽ വെള്ളം കയറിയ നിലയിലാണ്.



إرسال تعليق