സംസ്ഥാനത്തെ പൊലീസിനെയും, ആഭ്യന്തരമന്ത്രിയെയും വെല്ലുവിളിച്ച് ഒളിവിൽ കഴിഞ്ഞ ക്രിമിനൽ കേസ് പ്രതി അർജുൻ ആയങ്കിയെ പിടികൂടി. കണ്ണൂരിൽ അഭിഭാഷകരുടെ വീട്ടിൽ എത്തിയപ്പോഴായിരുന്നു പോലീസ് ആയങ്കിയെ പിടികൂടിയത്. പുലർച്ചെ രണ്ടു മണിക്കാണ് ആയങ്കി പോലീസിന്റെ പിടിയിലായത്. കണ്ണൂരിൽ സുഹൃത്തിനൊപ്പം ആയിരുന്നു ഒളിവു ജീവിതം. രാവിലെയോടെ അർജുനെ എറണാകുളത്തേക്ക് കൊണ്ടുവരും. മൂന്ന് കേസുകളാണ് ആയങ്കിക്കെതിരെ നിലവിലുള്ളത്.
ക്രിമിനൽ കേസ് പ്രതി അർജുൻ ആയങ്കി പിടിയിൽ
News Around Malayalam
0

Post a Comment