എരുമേലി മുക്കട വനപാതയിൽ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു


എരുമേലി മുക്കട വനപാതയിൽ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു

കാഞ്ഞിരപ്പള്ളി: ഇന്ന് നാലു മണിയോടുകൂടി റോഡിലേക്ക് വീണ മരം വൈദ്യുത കമ്പിയിലും കേബിളിലും തങ്ങിനിന്നത് മൂലം വാഹനത്തിന് മുകളിൽ പതിക്കാതെ യാത്രക്കാർ അത്ഭുതകരമായ രക്ഷപ്പെടുകയായിരുന്നു

 ഉടൻ തന്നെ  ഫയർഫോഴ്സും, എരുമേലി പോലീസും, വനം വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. മൂന്നു വകുപ്പുകളുടെയും ഏകപനത്തോടു കൂടിയുള്ള പ്രവർത്തനം കൊണ്ട് വളരെ പെട്ടെന്ന് തന്നെ ഗതാഗതം പുന സ്ഥാപിക്കാൻ സാധിച്ചു. കഴിഞ്ഞ ദിവസവും കൂറ്റൻ മരം റോഡിലേക്ക് വീണു നിരവധി വൈദ്യുതി പോസ്റ്റുകൾ തകർന്നിരുന്നു.

Post a Comment

أحدث أقدم