നാട്ടകം പോളിടെക്നിക്ക് കോളേജിന് മുന്നിൽ സ്കൂട്ടറും ലോറിയും കൂട്ടിയിടിച്ച് ഗൃഹനാഥൻ മരിച്ചു.

 

എം.സി റോഡിൽ മറിയപ്പള്ളി നാട്ടകം പോളിടെക്നിക്ക് കോളേജിന് മുന്നിൽ സ്കൂട്ടറും ലോറിയും കൂട്ടിയിടിച്ച് ഗൃഹനാഥൻ മരിച്ചു.

കോട്ടയം: എം.സി റോഡിൽ മറിയപ്പള്ളി നാട്ടകം പോളിടെക്നിക്ക് കോളേജിന് മുന്നിൽ സ്കൂട്ടറും ലോറിയും കൂട്ടിയിടിച്ച് ഗൃഹനാഥൻ മരിച്ചു. മറിയപ്പള്ളി എസ്എൻഡിപിക്ക് സമീപം താമസിക്കുന്ന പുതുപ്പള്ളി സ്വദേശി കുഞ്ഞുമോൻ (60) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടുകൂടിയായിരുന്നു അപകടം.

Post a Comment

أحدث أقدم