മൂന്നിലവ് കടവ് പുഴയിൽ യുവാവ് മുങ്ങി മരിച്ചു.

 



കോട്ടയം: മൂന്നിലവ് കടവുപുഴ വെള്ളച്ചാട്ടത്തിൽ എറണാകുളം സ്വദേശി (20) മുങ്ങി മരിച്ചു.

വിവരം അറിഞ്ഞ ഉടൻ തന്നെ ടീം നന്മക്കൂട്ടം പ്രവർത്തകർ സ്ഥലത്ത് എത്തി, നന്മക്കൂട്ടം പ്രവർത്തകരായ ഹാരിസ് പുളിക്കിൽ, ഹുബൈൽ എന്നിവർ ചേർന്ന് മൃതദേഹം എടുത്തു,

ഫയർ ഫോഴ്സ്, ടീം എമർജൻസി, നാട്ടുകാരും പ്രവർത്തനത്തിൽ പങ്കാളികൾ ആയി.

Post a Comment

أحدث أقدم